Currency

പൈലറ്റുമാരുടെ അപര്യാപ്തത നികത്താൻ വിദേശ പൈലറ്റുമാർക്ക് വിസ അനുവദിക്കും

സ്വന്തം ലേഖകൻSunday, January 14, 2018 6:39 pm
looking-for-faa-commercial-pilot-training-1501670228

സിഡ്നി: രാജ്യത്തെ പൈലറ്റുമാരുടെ അപര്യാപ്തത നികത്തുന്നതന്നായി വിദേശ പൈലറ്റുമാർക്കു ഓസ്ട്രേലിയ രണ്ട് വർഷത്തെ വിസ അനുവദിക്കുന്നു. മതിയായ പൈലറ്റുമാർ ഇല്ലാത്തതിനാൽ വിമാന സർവ്വീസുകൾ പലതും റദ്ദാക്കപ്പെടുന്ന സാഹചര്യത്തിലാണു ഈ നീക്കം.

അതേസമയം പ്രസ്തുത നീക്കത്തിനെതിരെ ചില സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പൈലറ്റുമാരുടെ കുറവ് നികത്തൻ വിദേശ പൈലറ്റുമാർക്ക് വിസ അനുവദിക്കുന്നത് താൽക്കാലിക പരിഹാരം മാത്രമാണെന്നും അതിനുപുറമെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായിരിക്കും നടപടിയെന്നുമാണു വിമർശകർ ആരോപിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x