
മനാമ: സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്‌സയിലായിരുന്ന നാലുവയസുകാരി നിര്യതയായി. തൃശൂര്‍ ദേശമംഗലം സ്വദേശി സുജിതിന്റെയും സൗമ്യയുടെയും മകള്‍ ശിവഗംഗയാണ് മരിച്ചത്.
കുട്ടിക്ക് ജന്‍മനാ തലച്ചോറില്‍ വെളളം കെട്ടി നില്‍ക്കുന്ന അസുഖം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സുജിത് അറബ്യേന്‍ ടാക്‌സി കമ്പനിയുടെ ഡ്രൈവറാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.