
ബാംഗ്ലൂർ: അബുദാബിയിലെ എൻ.ടി.എസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്‌ളീറ്റസിനെ ഗർഷോം പ്രവാസി രത്ന അവാർഡിനും മലേഷ്യയിലെ മലാക്ക കേരള സമാജം ലേഡീസ് ചെയർപേഴ്സൺ മണി മേനോനെ ഗർഷോം പ്രവാസി വനിത അവാർഡിനും അമേരിക്കയിലെ മലയാളി ശാത്രജ്ഞൻ ഡോ. രാജേഷ് കുമാറിനെ ഗർഷോം യുവ പ്രവാസി അവാർഡിനും തിരഞ്ഞെടുത്തു. കുവൈറ്റിലെ ജീവകാരുണ്യ പ്രവർത്തകൻ മനോജ് മാവേലിക്കര, ഷിജോ ഫ്രാൻസിസ്, ബാംഗ്ലൂർ എന്നിവർ പ്രത്യേക ജൂറി പുരസ്കാരത്തിനും അർഹരായി. ഹോങ്കോങ്ങിലെ മലയാളി അസോസിയേഷൻ ഫോർ ആർട്സ് ആൻഡ് കൾച്ചർ (മാക്) ആണ് 2016 ലെ മികച്ച പ്രവാസി മലയാളി സംഘടന. ഹാബിറ്റാറ് ഫോർ ഹ്യൂമാനിറ്റി ഇന്റർനാഷണൽ ഏഷ്യ പസിഫിക് ഡയറക്ടർ ജോസഫ് സ്കറിയ ചെയർമാനായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
സ്വപ്രയത്നത്തിലൂടെ മറുനാട്ടിൽ ജീവിതവിജയം നേടുകയും ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന പ്രവാസി മലയാളികളെ ആദരിക്കുവാൻ ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷനാണ് 2003 മുതൽ ഗർഷോം അവാർഡുകൾ ഏർപ്പെടുത്തിയത്. ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ശനിയാഴ്ച വൈകുന്നേരം ആറിന് മലേഷ്യയിലെ മലാക്ക കൾച്ചറൽ സെന്ററിൽ നടക്കുന്ന ത്രിവേണി സംഗമത്തിൽ വിതരണം ചെയ്യും.
പതിനൊന്നാമത് ഗർഷോം പുരസ്‌കാരങ്ങൾ നേടിയ പ്രവാസി മലയാളികളെക്കുറിച്ച് അറിയുവാൻ ഇവിടെ ക്‌ളിക്ക് ചെയുക
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Inspiring quest there. What happened after? Take care!
Why users still make use of to read news papers when in this technological globe all
is accessible on net?
Fastidious answer back in return of this query with solid arguments and describing all on the topic of that.
I’ve been surfing online more than 3 hours today, but I
by no means found any interesting article like yours.
It’s beautiful price sufficient for me. Personally, if all
webmasters and bloggers made excellent content as you probably
did, the web will probably be a lot more helpful than ever before.
I loved as much as you will receive carried out right here.
The sketch is attractive, your authored subject matter
stylish. nonetheless, you command get bought an edginess over that you wish be delivering the
following. unwell unquestionably come further formerly again since exactly the same nearly a lot often inside case you shield this increase.