സിഡ്നിയില്‍ ഭക്ഷണശാലയിലുണ്ടായ സ്ഫോടനത്തിൽ 14 പേര്‍ക്ക് പരിക്കേറ്റു. വാതകചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്.
സിഡ്നി: സിഡ്നിയില്‍ ഭക്ഷണശാലയിലുണ്ടായ സ്ഫോടനത്തിൽ 14 പേര്‍ക്ക് പരിക്കേറ്റു. വാതകചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കുന്ന സമയം ഇരുന്നൂറോളം പേര്‍ ഭക്ഷണശാല സ്ഥിതി ചെയ്യുന്ന അഞ്ചുനില കെട്ടിടത്തിലുണ്ടായിരുന്നു. നൂറോളം പേർ ഭക്ഷണശാലയിലും ഉണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് 7.40ഓടെയാണ് സംഭവം. അഗ്നിശമന സേനയുടെ ദീര്‍ഘനേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിൽ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. വാതക ചോർച്ച എങ്ങനെ ഉണ്ടായതെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi there, I found your blog by way of Google even as searching for
a comparable topic, your website got here up, it looks great.
I’ve bookmarked it in my google bookmarks.
Hi there, simply become alert to your weblog through Google, and located that it is really informative.
I’m going to watch out for brussels. I will appreciate should you proceed this
in future. Lots of people will likely be benefited from your writing.
Cheers!
When I originally commented I clicked the “Notify me when new comments are added” checkbox and now each time a comment is added
I get several emails with the same comment. Is there any way you can remove people from that service?
Many thanks!
wonderful post, very informative. I’m wondering why the opposite specialists of this sector don’t notice this.
You should continue your writing. I am sure, you have
a huge readers’ base already!