Currency

സിഡ്നിയില്‍ ഭക്ഷണശാലയില്‍ സ്ഫോടനം; 14 പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻWednesday, November 30, 2016 10:03 am

സിഡ്നിയില്‍ ഭക്ഷണശാലയിലുണ്ടായ സ്ഫോടനത്തിൽ 14 പേര്‍ക്ക് പരിക്കേറ്റു. വാതകചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്.

സിഡ്നി: സിഡ്നിയില്‍ ഭക്ഷണശാലയിലുണ്ടായ സ്ഫോടനത്തിൽ 14 പേര്‍ക്ക് പരിക്കേറ്റു. വാതകചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കുന്ന സമയം ഇരുന്നൂറോളം പേര്‍ ഭക്ഷണശാല സ്ഥിതി ചെയ്യുന്ന അഞ്ചുനില കെട്ടിടത്തിലുണ്ടായിരുന്നു. നൂറോളം പേർ ഭക്ഷണശാലയിലും ഉണ്ടായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് 7.40ഓടെയാണ് സംഭവം. അഗ്നിശമന സേനയുടെ ദീര്‍ഘനേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിൽ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. വാതക ചോർച്ച എങ്ങനെ ഉണ്ടായതെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

16 thoughts on “സിഡ്നിയില്‍ ഭക്ഷണശാലയില്‍ സ്ഫോടനം; 14 പേര്‍ക്ക് പരിക്ക്”

  1. Hi, yup this paragraph is truly nice and I have learned lot
    of things from it concerning blogging. thanks.

  2. Hello colleagues, its wonderful piece of writing concerning cultureand completely explained, keep it up all
    the time.

  3. Estella says:

    Pretty! This was an extremely wonderful article.
    Thank you for providing these details.

  4. Leandro says:

    Do you have a spam problem on this website; I also am a blogger, and I was wondering your situation; many of us have developed
    some nice methods and we are looking to swap methods with others,
    please shoot me an email if interested.

  5. Hey are using WordPress for your blog platform? I’m new to the blog
    world but I’m trying to get started and set up my own. Do you
    need any html coding expertise to make your own blog?
    Any help would be really appreciated!

Comments are closed.

Top
x