മനാമ: 37-മത് ജി.സി.സി സുപ്രീം കൗൺസിൽ ഉച്ചകോടി ഡിസംബർ 6, 7 തീയതികളിൽ ബഹ്റൈനിൽ നടക്കും. ജിസിസി രാഷ്ട്രങ്ങളുടെ പുരോഗതിയും വളർച്ചയും ഉറപ്പാക്കാനുതകുന്ന ചർച്ചകൾക്ക് ഉച്ചകോടി സാക്ഷ്യം വഹിക്കുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് സയാനി പറഞ്ഞു.
ജി.സി.സി രാജ്യങ്ങൾ തമ്മിൽ നിലവിലുള്ള രാഷ്ട്രീയ, സുരക്ഷ, സൈനിക സഹകരണം കൂടുതൽ മികച്ച തലത്തിലേക്ക് ഉയർത്തുന്നതിന് മുന്തിയ പരിഗണനയാണ് ഉച്ചകോടിയിൽ നൽകുക. ഉച്ചകോടിയിൽ പ്രാദേശിക പ്രശ്നങ്ങൾ, ജി.സി.സി രാജ്യങ്ങളും ലോക രാഷ്ട്രങ്ങളും തമ്മിലെ ബന്ധം, ഭീകരതാ വിരുദ്ധ പോരാട്ടം തുടങ്ങിയവയും ചർച്ചയാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I could not resist commenting. Very well written!
Hi to all, how is everything, I think every one is getting more
from this website, and your views are pleasant designed for new viewers.