Currency

കുവൈത്ത്- കണ്ണൂര്‍ സര്‍വീസില്‍ ഓഫറുമായി ഗോ എയര്‍

സ്വന്തം ലേഖകന്‍Thursday, December 5, 2019 1:04 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് യാത്രക്കാര്‍ക്ക് ഓഫറുമായി ഗോ എയര്‍. ഞായറാഴ്ച വരെ കണ്ണൂരിലേക്ക് 32 ദിനാറാണ് ടിക്കറ്റ് നിരക്ക്. ഒപ്പം 35 കിലോ ബാഗേജ് അലവന്‍സുമുണ്ട്. 6 മുതല്‍ 11 വരെയുള്ള തീയതികളില്‍ യാത്ര ചെയ്യുന്നതിന് ഈ ടിക്കറ്റ് ഉപയോഗിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x