Currency

സൗദിയില്‍ സ്വര്‍ണാഭരണ നിര്‍മാണത്തില്‍ 80 ശതമാനം കുറവ്

സ്വന്തം ലേഖകന്‍Tuesday, November 29, 2016 5:19 pm

തൊഴിലാളികളില്‍ 40 ശതമാനം കുറവുവന്നത് നിര്‍മാണരംഗത്ത് ഗണ്യമായ ഇടിവിന് കാരണമായതായി ചേമ്പറിലെ സ്വര്‍ണ വിപണി സമിതി പ്രസിഡന്റ് അബ്ദുല്‍ ഗനി അല്‍മുഹന്ന പറഞ്ഞു.

സൗദി: സ്വര്‍ണാഭരണ നിര്‍മാണത്തില്‍ സൗദിയില്‍ 80 ശതമാനം കുറവ്. സൗദിയില്‍ നിന്ന് ഇന്ത്യന്‍ സ്വര്‍ണപ്പണിക്കാരുടെ തിരിച്ചുപോക്ക് വര്‍ധിച്ചതാണ് സ്വര്‍ണാഭരണ നിര്‍മാണത്തില്‍ കുറവുവരാന്‍ കാരണം. ആഭരണ നിര്‍മാണത്തില്‍ 80 ശതമാനം കുറവുവന്നതായി കിഴക്കന്‍ പ്രവശ്യ ചേമ്പര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

തൊഴിലാളികളില്‍ 40 ശതമാനം കുറവുവന്നത് നിര്‍മാണരംഗത്ത് ഗണ്യമായ ഇടിവിന് കാരണമായതായി ചേമ്പറിലെ സ്വര്‍ണ വിപണി സമിതി പ്രസിഡന്റ് അബ്ദുല്‍ ഗനി അല്‍മുഹന്ന പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “സൗദിയില്‍ സ്വര്‍ണാഭരണ നിര്‍മാണത്തില്‍ 80 ശതമാനം കുറവ്”

  1. Great work! This is the type of information that are supposed to be shared across the web.
    Shame on Google for not positioning this submit upper!
    Come on over and talk over with my web site .
    Thanks =)

  2. I truly love your site.. Great colors & theme. Did you
    build this site yourself? Please reply back as I’m
    looking to create my own blog and want to know where you got this from
    or exactly what the theme is called. Cheers!

  3. My family every time say that I am wasting my time here at web,
    however I know I am getting familiarity all the time by reading such good posts.

  4. Heya this is kinda of off topic but I was wondering if blogs use WYSIWYG editors
    or if you have to manually code with HTML. I’m starting a blog soon but have
    no coding expertise so I wanted to get guidance from someone
    with experience. Any help would be enormously appreciated!

  5. Velva says:

    That is a really good tip especially to those new to the blogosphere.
    Brief but very accurate info… Thanks for sharing this one.
    A must read article!

Leave a Comment

Your email address will not be published. Required fields are marked *

Top
x