
ദുബായ്: യുഎഇയില്‍ ഹിജ്‌റ പുതുവര്‍ഷാരംഭം നാളെയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി അറിയിച്ചു. മുഹറം ഒന്നായ ശനിയാഴ്ച രാജ്യത്ത് പൊതുഅവധിയായിരിക്കും. മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് നാളെ പുതുവത്സരദിനമായി പ്രഖ്യാപിച്ചത്.
നേരത്തേ ഞായാറാഴ്ചയായിരിക്കും പുതുവര്‍ഷപ്പിറവി എന്നാണ് കണക്കാക്കിയിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.