Currency

കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് ഒക്ടോബര്‍ 2 വരെ അവധി

സ്വന്തം ലേഖകന്‍Wednesday, September 30, 2020 2:46 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യന്‍ എംബസി ഒക്ടോബര്‍ 2 വരെ അവധിയായിരിക്കും. അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനോടുള്ള ആദരം പരിഗണിച്ചാണ് ഇന്ത്യന്‍ എംബസിക്ക് അവധി. ഷര്‍ഖ്, ഫഹാഹീല്‍, ജലീബ് ഷുയൂഖ് എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x