
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ മെയില്‍ ചോര്‍ത്തിയെന്ന ആരോപണത്തെ ശരിവെക്കുന്ന തെളിവുകള്‍ ന്യൂയോര്‍ക് ടൈംസ് പുറത്തുവിട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ ഇടപെട്ടെന്ന് സി.ഐ.എ കണ്ടെത്തിയതിന് പിറകെയാണ് പുതിയ വെളിപ്പെടുത്തല്‍.
മുതിര്‍ന്ന ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയുടെ മെയിലില്‍ നിന്ന് ലെജിറ്റിമേറ്റ് എന്ന വാക്കിന് പകരം വിപരീതാര്‍ഥമുള്ള ഇല്ലെജിറ്റിമേറ്റ് എന്ന് തെറ്റായി മെയില്‍ അയച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിക്കാന്‍ റഷ്യ ഇടപെട്ടെന്ന സി.ഐ.എയുടെ കണ്ടെത്തലിന് ബലംപകരുകയാണ്. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുദ്ദേശിച്ചുള്ള നിരവധി വ്യാജ മെയിലുകള്‍ യുഎസ് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിക്ക് ലഭിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഹിലരി ക്ലിന്റന്റെ കാംപയിന്‍ ചെയര്‍മാന്‍ ജോണ്‍ പൊഡസ്റ്റക്കും ലഭിച്ചു ഇത്തരത്തില്‍ മെയില്‍. ശേഷം ജോണിന്റെ അറുപതിനായിരത്തോളം മെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഈ മെയിലുകള്‍ റഷ്യ വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കിയെന്നും അവ ഒക്ടോബറില്‍ വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചുമെന്നുമാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ കണക്കുകൂട്ടല്‍. ഇതോടെ ഹിലരിക്കെതിരെ ഉയര്‍ന്ന മെയില്‍വിവാദം ട്രംപിന് ഗുണം ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi, i believe that i noticed you visited my blog so i got here to go back the choose?.I’m trying to find things to improve my web site!I guess its good enough to use some of
your ideas!!
Tremendous things here. I am very satisfied to peer your post.
Thanks so much and I’m having a look ahead to touch you.
Will you please drop me a mail?
I think this is among the most important information for me.
And i’m happy reading your article. However want to commentary on some common things, The website style is wonderful,
the articles is actually excellent : D. Excellent process, cheers
Have you ever thought about publishing an e-book or guest
authoring on other websites? I have a blog based upon on the same information you discuss and would love to have you share some stories/information. I know my readers would value your work.
If you are even remotely interested, feel free to shoot me an email.
Awesome blog you have here but I was wanting to know if you knew of any user discussion forums that cover the same topics
talked about here? I’d really love to be a part of online community
where I can get advice from other experienced people that share
the same interest. If you have any suggestions, please let me know.
Appreciate it!