ആഭ്യന്തരമന്ത്രിയായി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അസ്സബാഹ് ചുമതലയേറ്റെടുത്ത ശേഷം നടന്ന ആദ്യ റെയ്‌ഡിലാണ് ജലീബ് അൽ ശുയൂഖ് മേഖലയിൽ നിന്നു 286 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 286 അനധികൃത താമസക്കാർ അറസ്റ്റിൽ. നേരത്തെ തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്തെ അനധികൃത താമസക്കാരെയും നിയമലംഘകരെയും കണ്ടെത്താൻ നടത്തിയിരുന്ന തിരച്ചിൽ നിർത്തി വെച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു.
ആഭ്യന്തരമന്ത്രിയായി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അസ്സബാഹ് ചുമതലയേറ്റെടുത്ത ശേഷം നടന്ന ആദ്യ റെയ്‌ഡിലാണ് ജലീബ് അൽ ശുയൂഖ് മേഖലയിൽ നിന്നു 286 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I blog quite often and I seriously appreciate your information. This article
has really peaked my interest. I am going to take a note of
your website and keep checking for new details about once
per week. I subscribed to your Feed as well.
Awesome blog! Is your theme custom made or did you download it from somewhere?
A theme like yours with a few simple tweeks would
really make my blog shine. Please let me know where you got your design. Cheers
No matter if some one searches for his required thing, so he/she wishes to be available that in detail, therefore that thing
is maintained over here.
Actually when someone doesn’t know after that its up to other users that they
will assist, so here it takes place.
You’ve made some really good points there. I looked on the
web for additional information about the issue and found most people will go along
with your views on this web site.