Currency

ചാരവൃത്തി; ഇന്ത്യൻ പ്രവാസിക്ക് യു.എ.ഇയിൽ 10 വർഷം തടവ്

സ്വന്തം ലേഖകൻThursday, March 23, 2017 5:52 pm

ശിക്ഷ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്

അബുദാബി: ചാരവൃത്തി നടത്തിയെന്ന കേസിൽ ഇന്ത്യൻ പ്രവാസിക്ക് യു.എ.ഇ കോടതി 10 വർഷം തടവ് വിധിച്ചു. ശിക്ഷ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സൈനിക കപ്പലുകളുടെ നീക്കത്തെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ മറ്റൊരു രാജ്യത്തിന് കൈമാറിയെന്നതാണ് ഇയാൾക്കെതിരെ തെളിയിക്കപ്പെട്ട കുറ്റം. കഴിഞ്ഞ വർഷവും ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഒരു ഇന്ത്യക്കാരന് യു.എ.ഇ കോടതി അഞ്ചു വര്ഷം തടവ് വിധിച്ചിരുന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x