Currency

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മാര്‍ച്ച് ഒന്നുമുതല്‍ സൗദിയിലും ഓണ്‍ലൈനാകും

സ്വന്തം ലേഖകന്‍Thursday, February 28, 2019 12:29 pm

റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനാകും. മാര്‍ച്ച് ഒന്നുമുതല്‍ പുതിയ ഓണ്‍ലൈന്‍ സേവനം പ്രവര്‍ത്തനം ആരംഭിക്കും. പാസ്‌പോര്‍ട്ട് എടുക്കുന്നതും പുതുക്കുന്നതും ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിക്കുകയെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x