Currency

മനാമയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സ്വന്തം ലേഖകന്‍Sunday, February 19, 2017 11:24 am

ഏഷ്യന്‍ സ്‌കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനി അന്‍സു ജേക്കബ് (15) ആണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം പുതുപ്പള്ളി സ്വദേശിനിയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് കേരളീയ സമാജത്തിനടുത്തുള്ള താമസ സ്ഥലത്താണ് അന്‍സുവിനെ മരിച്ച നിലയില്‍ കണ്ടത്.

മനാമ: മലയാളി വിദ്യാര്‍ഥിനിയെ മനാമയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഷ്യന്‍ സ്‌കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനി അന്‍സു ജേക്കബ് (15) ആണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം പുതുപ്പള്ളി സ്വദേശിനിയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് കേരളീയ സമാജത്തിനടുത്തുള്ള താമസ സ്ഥലത്താണ് അന്‍സുവിനെ മരിച്ച നിലയില്‍ കണ്ടത്.

പിതാവ്: ജേക്കബ് കുരുവിള (ആല്‍ഫ എക്‌സ്പ്രസ് ജീവനക്കാരന്‍). മാതാവ്: കൊച്ചുമോള്‍ (നഴ്‌സ്). സഹോദരന്‍: അശ്വിന്‍ (ബി.കോം വിദ്യാര്‍ഥി). സല്‍മാനിയ മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x