യു.എസിൽ വിദ്യാഭ്യാസത്തിനായി എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം സർവ്വകാല റെക്കോർഡിൽ. 2015-16 വർഷത്തിൽ 1,65,918 ഇന്ത്യൻ വിദ്യാർത്ഥികളാണ് യു.എസിൽ പഠിക്കുന്നത്. 2014-15 ല്‍ ഇത് 1,32,888 ആയിരുന്നു.
യു.എസിൽ വിദ്യാഭ്യാസത്തിനായി എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം സർവ്വകാല റെക്കോർഡിൽ. 2015-16 വർഷത്തിൽ 1,65,918 ഇന്ത്യൻ വിദ്യാർത്ഥികളാണ് യു.എസിൽ പഠിക്കുന്നത്. 2014-15 ല്‍ ഇത് 1,32,888 ആയിരുന്നു. ഒരു വര്‍ഷം കൊണ്ട് 24.9 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ചെന്നൈയിലെ അമേരിക്കന്‍ ചീഫ് കോണ്‍സലറും ഡെപ്യൂട്ടി കോണ്‍സല്‍ ജനറലുമായ ചാള്‍സ് ലൂമ ഓവര്‍സ്ട്രീറ്റ് ആണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ അഞ്ചില്‍ മൂന്ന് പേരും അമേരിക്കയിൽ ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്നവർ ആണ്. 5000 ലേറെ മലയാളികളും കഴിഞ്ഞ വർഷം അമേരിക്കയിൽ സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷ നൽകി. അതേസമയം ഇന്ത്യയിൽ പഠിക്കാനെത്തുന്ന അമേരിക്കൻ വിദ്യാർത്ഥികളുടെ എണ്ണം ഇക്കാലയളവിൽ കുറയുകയാണു ഉണ്ടായത്. ഉന്നത പഠനത്തിനായി അമേരിക്കന്‍ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന 25 രാജ്യങ്ങളില്‍ 13ാമത്തേ സ്ഥാനമാണ് നിലവിൽ ഇന്ത്യയ്ക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I think the admin of this web page is in fact working hard in favor of his
web page, for the reason that here every information is
quality based data.
Howdy! This post couldn’t be written much better! Looking through this post reminds me of my previous roommate!
He always kept talking about this. I’ll forward this article to
him. Fairly certain he will have a good read.
Thanks for sharing!
Do you have a spam problem on this blog; I also am a blogger, and I was wondering your situation; we have created some
nice methods and we are looking to swap methods with others,
be sure to shoot me an email if interested.