
മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിന് ഉഭയകക്ഷി പങ്കാളിത്ത മാതൃകയാകാന്‍ കഴിയുമെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവുമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിന്റെ അടിസ്ഥാന ശിലകളെന്നും അദ്ദേഹം പറഞ്ഞു. മസ്കറ്റില്‍ നടക്കുന്ന അഞ്ചാമത് ഇന്തോഅറബ് പങ്കാളിത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.ജെ. അക്ബര്‍.
ഇന്ത്യക്കും ഒമാനുമിടയില്‍ കഴിഞ്ഞ 70 വര്‍ഷമായി നയതന്ത്ര പങ്കാളിത്തം നിലനില്ക്കുന്നു. ഇരു രാജ്യത്തെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും വ്യാപാരനിക്ഷേപ ബന്ധവും ഏറെ പ്രാധാന്യമേറിയതാണ്. ഇന്ന് ഒമാനില്‍ ഇന്ത്യക്കാരും ഒമാനികളും ചേര്‍ന്ന് നടത്തുന്ന 3000ത്തോളം സംരംഭങ്ങളുണ്ട്. മൊത്തം 750 കോടി യു.എസ് ഡോളര്‍ നിക്ഷേപമാണ് ഈ സംരംഭങ്ങളിലുള്ളത്.
സാങ്കേതികവിദ്യ, ആരോഗ്യം, ഔഷധം, പുനരുപയുക്ത ഊര്‍ജം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വൈദഗ്ധ്യ വികസനം, വിനോദസഞ്ചാരം തുടങ്ങിയ വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ട്. ബുധനാഴ്ച തുടങ്ങിയ ഇന്തോഅറബ് സമ്മേളനം വ്യാഴാഴ്ച സമാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
It’s perfect time to make some plans for the longer term and it is time to be happy.
I have read this put up and if I may just I want to suggest you few attention-grabbing issues or advice.
Maybe you could write subsequent articles referring to this article.
I want to learn even more issues approximately it!
Link exchange is nothing else however it is just placing the other person’s webpage link
on your page at proper place and other person will also do same in favor of you.
I enjoy what you guys are usually up too. This sort of clever work and reporting!
Keep up the good works guys I’ve added you guys to my own blogroll.
What’s up it’s me, I am also visiting this website daily, this site is actually nice and
the users are genuinely sharing pleasant thoughts.
Hi! This is my first comment here so I just wanted to give a quick shout out and say I really enjoy reading your articles.
Can you suggest any other blogs/websites/forums that deal with the same subjects?
Many thanks!