ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെടേണ്ട ജെറ്റ് എയര്‍വേസ് വിമാനമാണ് റദ്ദാക്കിയത്. ബോര്‍ഡിങ് പാസ് ലഭിച്ച നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍.
ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കൊച്ചിക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കി. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെടേണ്ട ജെറ്റ് എയര്‍വേസ് വിമാനമാണ് റദ്ദാക്കിയത്. ബോര്‍ഡിങ് പാസ് ലഭിച്ച നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍. മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ കമ്പനി പറയുന്നത് ശരിയല്ലെന്നാണ് യാത്രക്കാരുടെ ആരോപണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.