
അബുദാബി: മലയാളി യുവ എന്‍ജിനീയര്‍ അബുദാബിയില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. അബുദാബി പ്രതിരോധ വിഭാഗത്തില്‍ എയറനോട്ടിക്കല് എന്‍ജിനീയറായി പ്രവര്‍ത്തിച്ചിരുന്ന നിതിന്‍ ഇക്ബാലാണു (28)മരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ മണനാക്കില്‍ ഇഖ്ബാല്‍- നജ്മാ ബീവി ദമ്പതികളുടെ മകനാണ്.
അവിവാഹിതനാണ്. നിയമ നടപടിക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.