കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തില്‍ കുവൈത്തും ബ്രിട്ടനും ഒപ്പുവെച്ചു. മന്ത്രിസഭയുടെയും പാര്‍ലമെന്റിന്റെയും അംഗീകാരം നേടിയ ശേഷമേ കരാര്‍ പ്രാവര്‍ത്തികമാവൂ.
കുവൈത്ത്‌സിറ്റി: കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തില്‍ കുവൈത്തും ബ്രിട്ടനും ഒപ്പുവെച്ചു. മന്ത്രിസഭയുടെയും പാര്‍ലമെന്റിന്റെയും അംഗീകാരം നേടിയ ശേഷമേ കരാര്‍ പ്രാവര്‍ത്തികമാവൂ. കുവൈത്തില്‍ സന്ദര്‍ശനം നടത്തുന്ന പശ്ചിമേഷ്യന്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് മന്ത്രി ടുബായിസ് അല്‍വോഡും കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ ജാറുല്ലയുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്ത് കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് പിടിയിലാകുന്ന ബ്രിട്ടീഷ് പൗരന്മാരെ തുടര്‍നടപടികള്‍ക്കായി ബ്രിട്ടന് വിട്ടുകൊടുക്കാന്‍ കുവൈത്ത് ബാധ്യസ്ഥമാകും. തിരിച്ച് ഇതേ ബാധ്യത ബ്രിട്ടനും ഉണ്ടാവും. കുവൈത്തും ബ്രിട്ടനും തമ്മിലുള്ള സുഹൃദ് ബന്ധത്തിന് ചരിത്രത്തോളം പഴക്കമുണ്ടെന്ന് പ്രസ്താവനയില്‍ ബ്രിട്ടീഷ് മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I’m not sure exactly why but this weblog is loading very slow for me.
Is anyone else having this problem or is it a problem on my end?
I’ll check back later and see if the problem still exists.
I am now not certain where you’re getting your info, but great topic.
I needs to spend a while finding out more or understanding more.
Thanks for excellent information I used to be in search of this information for my mission.
If you desire to grow your know-how simply keep visiting this web site and be updated
with the most up-to-date information posted here.
hello there and thank you for your information – I’ve certainly picked up anything new from right here.
I did however expertise several technical issues using this
web site, as I experienced to reload the website lots of times previous to I could get it to load
correctly. I had been wondering if your hosting is OK?
Not that I’m complaining, but slow loading instances times will often affect your placement in google and can damage your
quality score if ads and marketing with Adwords. Well I’m adding this RSS to my e-mail and could look out for
a lot more of your respective interesting content.
Make sure you update this again very soon.
I really like what you guys are up too. This sort of clever work and coverage!
Keep up the good works guys I’ve included you guys to
my blogroll.