
കുവൈറ്റ്: ക്രിസ്തുമസിന് പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് പാര്‍ലമെന്റംഗം ഫദല്‍ രംഗത്ത്. ചരിത്ര പ്രാധാന്യമുളള സഫദ് സ്‌ക്വയറില്‍ കൂറ്റന്‍ ക്രിസ്തുമസ് ട്രീ സ്ഥാപിക്കമമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ധാരാളം ക്രൈസ്തവ ആരാധനാലയങ്ങളുമുണ്ട്. അവര്‍ക്ക് ആഘോഷിക്കാനുളള സൗകര്യമുണ്ടാകണം. സമാധാന ആശംസകളും സമ്മാനങ്ങളും കൈമാറണം. ക്രിസ്തുമസ് യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ആഘോഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അതേസമയം ദസ്മയില്‍ സ്ഥാപിച്ച ക്രിസ്തുമസ് ട്രീ നീക്കം ചെയ്ത സംഭവത്തെ ഫദല്‍ ശക്തമായി അപലപിച്ചു. സ്വകാര്യ വ്യക്തി നടത്തുന്ന സഹകരണസംഘത്തിന് സമീപമാണ് ക്രിസ്തുമസ് ട്രീ സ്ഥാപിച്ചിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello to all, how is everything, I think every one is getting more from this web page, and your
views are good designed for new visitors.