കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസി പ്രവര്‍ത്തി സമയം ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ ആയിരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ കുവൈത്ത് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ സമയ ക്രമീകരണം. ടോക്കണ്‍ ലഭിക്കുന്നതിനുള്ള അവസാന സമയം 12.30 ആണ്. അടിയന്തര കോണ്‍സുലര്‍ സേവനം പതിവ് പോലെ തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.