Currency

ഗൾഫ് യുദ്ധ കാലത്തു കാണാതായ കുവൈറ്റികളെ കുറിച്ച് വിവരം നൽകിയാൽ ഇനാം

സ്വന്തം ലേഖകൻTuesday, December 20, 2016 8:24 am

ഗൾഫ് യുദ്ധ കാലത്തു കാണാതായ കുവൈറ്റി പൗരന്മാരെക്കുറിച്ചും മോഷണം പോയ അമൂല്യ വസ്തുക്കളെ കുറിച്ചും വിവരം നൽകുന്നവർക്ക് ഇനാം നൽകുമെന്ന് ഇറാഖ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് സിറ്റി: ഗൾഫ് യുദ്ധ കാലത്തു കാണാതായ കുവൈറ്റി പൗരന്മാരെക്കുറിച്ചും മോഷണം പോയ അമൂല്യ വസ്തുക്കളെ കുറിച്ചും വിവരം നൽകുന്നവർക്ക് ഇനാം നൽകുമെന്ന് ഇറാഖ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അധിനിവേശ കാലത്തു ഇറാഖീ പട്ടാളം നൂറുകണക്കിന് കുവൈറ്റികളെ പിടിച്ചുകൊണ്ടു പോയിരുന്നു. വിലകൂടിയ അപൂര്‍വ്വ വസ്തുക്കള്‍ ഇറാഖിലേക്ക് കടത്തുകയും ചെയ്തിരുന്നു.

പാലസുകളില്‍നിന്നും മ്യൂസിയങ്ങളില്‍നിന്നും മോഷ്ടച്ച അമൂല്യ വസ്തുക്കളും ഇറാഖില്‍നിന്ന് കുവൈറ്റിനു ലഭിക്കാനുമുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ നല്ല ബന്ധമായതിനാൽ, ഇവയെല്ലാം തിരികെ നൽകാനാണ് ഇറാഖ് തീരുമാനം. ഇതോടൊപ്പം കാണാതായ കുവൈറ്റ് പൗരന്മാരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അക്കാര്യം കുവൈറ്റിനെ അറിയിക്കാനാണുമാണ് ഇറാഖ് തീരുമാനിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഗൾഫ് യുദ്ധ കാലത്തു കാണാതായ കുവൈറ്റികളെ കുറിച്ച് വിവരം നൽകിയാൽ ഇനാം”

  1. Hiya! Quick question that’s entirely off topic. Do you know
    how to make your site mobile friendly? My
    blog looks weird when viewing from my iphone 4.

    I’m trying to find a theme or plugin that might be able to fix this problem.

    If you have any recommendations, please share.
    Many thanks!

  2. Valuable info. Fortunate me I found your website by accident, and I’m
    shocked why this twist of fate did not came about in advance!
    I bookmarked it.

Comments are closed.

Top
x