Currency

യു എസിലെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ നേരിയ കുറവ്

Sunday, December 11, 2016 2:14 pm

യുഎസിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 2014നെക്കാള്‍ 0.1 വര്‍ഷം കുറഞ്ഞ് 2015ല്‍ അത് 78.8 വയസ്സായി.

ഹൂസ്റ്റൺ: യുഎസിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 2014നെക്കാള്‍ 0.1 വര്‍ഷം കുറഞ്ഞ് 2015ല്‍ അത് 78.8 വയസ്സായി. മരണകാരണം ഉയര്‍ന്നതിനുള്ള പത്തു കാരണങ്ങളില്‍ കുട്ടികളുടെ അപകടമരണവും പ്രായമായവരുടെ മറവിരോഗവും ഉള്‍പ്പെടുന്നുവെന്ന് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യ സ്ഥിതിവിവര കണക്കുകളുടെ ദേശീയ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എയ്ഡ്സ് രോഗം പടര്‍ന്നുപിടിച്ച 1993ല്‍ ഇതുപോലെ ആയുര്‍ദൈര്‍ഘ്യത്തില്‍ നേരിയ കുറവു വന്നിരുന്നു. ലോകമാകെ 2000-15 കാലയളവില്‍ ആയുര്‍ദൈര്‍ഘ്യം അഞ്ചുവര്‍ഷം കൂടിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

13 thoughts on “യു എസിലെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ നേരിയ കുറവ്”

  1. Julianne says:

    I’m curious to find out what blog system you happen to be working with?
    I’m experiencing some minor security issues with my latest website and I’d like to find something more
    safeguarded. Do you have any recommendations?

  2. What’s up friends, good article and pleasant urging commented here, I am actually enjoying by these.

  3. Ollie says:

    Hi there, after reading this remarkable paragraph i am also happy to share my familiarity here
    with colleagues.

Comments are closed.

Top
x