ഓസ്ട്രേലിയയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് അക്ഷരങ്ങളിലും അക്കങ്ങളിലും ഉള്ള പ്രാവീണ്യം വിലയിരുത്തുന്നതിനായി നിർബന്ധിത പരീക്ഷ നടത്താൻ ഫെഡറൽ സർക്കാർ ആലോചിക്കുന്നു
സിഡ്നി: ഓസ്ട്രേലിയയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് അക്ഷരങ്ങളിലും അക്കങ്ങളിലും ഉള്ള പ്രാവീണ്യം വിലയിരുത്തുന്നതിനായി നിർബന്ധിത പരീക്ഷ നടത്താൻ ഫെഡറൽ സർക്കാർ ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി സൈമൺ ബിർമിങ്ഹാം അറിയിച്ചു.
രാജ്യത്തെ വിദ്യാഭ്യാസ നിലവാരം കുറയുന്നതായുള്ള അടുത്തിടെ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തിൽ വിലയിരുത്തൽ നടത്താൻ സർക്കാർ പദ്ധതിയിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.