Currency

ബഹ്‌റൈനില്‍ പള്ളികളില്‍ ദുഹ്ര് നമസ്‌കാരം പുനരാരംഭിക്കും

സ്വന്തം ലേഖകന്‍Sunday, November 8, 2020 2:02 pm
bahrain-church
Villa-kochi-Kerala

ബഹ്‌റൈന്‍: ഇന്ന് മുതല്‍ ബഹ്‌റൈനിലെ പള്ളികളില്‍ ദുഹ്ര് നമസ്‌കാരം പുനരാരംഭിക്കും. നേരത്തെ പള്ളികളിലെ സുബ്ഹ് നമസ്‌കാരം പുനരാരംഭിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ചയിലെ ജുമുഅ നമസ്‌കാരം ഉടനെ തുടങ്ങുകയില്ലെന്നാണ് അധിക്യതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

നമസ്‌കാരത്തിന് 10 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുകയും നമസ്‌കാര ശേഷം 10 മിനിറ്റ് കഴിഞ്ഞാല്‍ അടക്കുകയും ചെയ്യണമെന്ന് പള്ളി പരിപാലകര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x