തിരൂര്‍ സ്വദേശി കല്‍പകഞ്ചേരി പാറമ്മല്‍ അങ്ങാടിയില്‍ അലിയാണ് കൊല്ലപ്പെട്ടത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വെച്ചാണ് സംഭവം.
ഷാര്‍ജ: മലയാളി ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചു. തിരൂര്‍ സ്വദേശി കല്‍പകഞ്ചേരി പാറമ്മല്‍ അങ്ങാടിയില്‍ അലിയാണ് കൊല്ലപ്പെട്ടത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വെച്ചാണ് സംഭവം. അക്രമിക്കു വേണ്ടി വ്യാപക തെരച്ചില്‍ തുടങ്ങി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.