Currency

മലേഷ്യയിൽ മുസ്ലീം പെൺകുട്ടികളൂടെ വിവാഹപ്രായം ഉയർത്താൻ തീരുമാനം

സ്വന്തം ലേഖകൻFriday, November 11, 2016 12:02 pm

നിലവിൽ പതിനാറ് വയസ്സാണ് രാജ്യത്തെ മുസ്ലീം പെൺകുട്ടികളുടെ വിവാഹപ്രായം. ഇത് പതിനെട്ട് വയസ്സായാണ് ഉയർത്തുന്നത്.

ക്വാലലംപൂർ: മലേഷ്യയിലെ മുസ്ലീം പെൺകുട്ടികളൂടെ വിവാഹ പ്രായം ഉയർത്തുന്നു. നിലവിൽ പതിനാറ് വയസ്സാണ് രാജ്യത്തെ മുസ്ലീം പെൺകുട്ടികളുടെ വിവാഹപ്രായം. ഇത് പതിനെട്ട് വയസ്സായാണ് ഉയർത്തുന്നത്. മിനിസ്ട്രി ഓഫ് വുമണ്‍, ഫാമിലി ആന്‍റ് കമ്യൂണിറ്റി ഡവലപ്മെന്‍റിന്‍റേതാണ് തീരുമാനം. 

കൗമാര പ്രായത്തിലെ ഗര്‍ഭവും അനുബന്ധ പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന്റെയും, പ്രായാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനം. അതേസമയം ആൺകുട്ടികളുടെ വിവാഹ പ്രായത്തിൽ മാറ്റമില്ല. പതിനെട്ട് വയസ്സാണ് ആൺകുട്ടികളുടെ വിവാഹപ്രായം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “മലേഷ്യയിൽ മുസ്ലീം പെൺകുട്ടികളൂടെ വിവാഹപ്രായം ഉയർത്താൻ തീരുമാനം”

  1. I have learn several excellent stuff here. Certainly worth bookmarking for revisiting.
    I wonder how a lot effort you put to create this type of wonderful informative website.

  2. Howdy very nice website!! Guy .. Beautiful .. Superb ..

    I’ll bookmark your website and take the feeds additionally?

    I’m glad to find so many helpful information right
    here within the put up, we’d like work out extra techniques on this regard, thank you for sharing.
    . . . . .

  3. Dewey says:

    You actually make it appear really easy with your presentation but I to find
    this matter to be really one thing that I believe I’d by no means understand.
    It seems too complex and very extensive for me. I’m taking a
    look forward to your subsequent post, I will attempt to get the hang of it!

  4. Annett says:

    What’s Happening i am new to this, I stumbled upon this I’ve found It absolutely useful and it has aided me out
    loads. I am hoping to contribute & help different users like
    its aided me. Good job.

Comments are closed.

Top
x