ക്വോലലമ്പൂർ: വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിന് മലേഷ്യൻ പൗരത്വം നൽകിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് അധികൃതർ അറിയിച്ചു. മലേഷ്യന്‍ മാതാപിതാക്കളുടെ കുട്ടിയായി രാജ്യത്തു ജനിച്ചവര്‍ക്കൊഴികെ മറ്റാര്‍ക്കും സ്വമേധയാ പൗരത്വം നല്‍കാനാവില്ല. അല്ലാതെ പൗരത്വം നൽകുന്നതിന് നിരവധി നടപടിക്രമങ്ങളുണ്ട് ഇതിനു വർഷങ്ങൾ വേണ്ടിവരുമെന്നും ആഭ്യന്തര സഹമന്ത്രി ദാതുക് നുര്‍ ജാസ്ലന്‍ മുഹമ്മദ് പറഞ്ഞു.
നേരത്തേ മതസ്പര്‍ധയുണ്ടാക്കുന്ന പ്രഭാഷണങ്ങളുടെ പേരില്‍ സക്കിര്‍ നായികന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരേ എന്‍ഐഎ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് മലെഷ്യ പൗരത്വം നൽകിയെന്ന വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ സക്കിര്‍ നായികിനു മലേഷ്യയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കിയോ എന്നതു വ്യക്തമാക്കാന്‍ ആഭ്യന്തരമന്ത്രി തയാറായിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I’m excited to find this website. I wanted to thank you for ones time for this
wonderful read!! I definitely enjoyed every part of it and i
also have you saved as a favorite to check out new stuff in your website.
Awesome blog! Is your theme custom made or did you download it from
somewhere? A theme like yours with a few simple adjustements would really
make my blog stand out. Please let me know where you got your
theme. Thanks
It’s going to be ending of mine day, except before ending I
am reading this impressive post to improve my know-how.