Currency

പ്രസിഡണ്ടിനെ പരിഹസിച്ചു; മലേഷ്യയില്‍ കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍

സ്വന്തം ലേഖകൻMonday, November 28, 2016 8:53 pm

മലേഷ്യന്‍ പ്രസിഡന്‍റ് നജീബ് റസാഖിനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുല്‍ക്കിഫ്ലി അന്‍വര്‍ ഉല്‍ഹാക്ക് അറസ്റ്റില്‍.

ക്വോലലമ്പൂർ: മലേഷ്യന്‍ പ്രസിഡന്‍റ് നജീബ് റസാഖിനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുല്‍ക്കിഫ്ലി അന്‍വര്‍ ഉല്‍ഹാക്ക് അറസ്റ്റില്‍. സുനര്‍ എന്ന പേരിൽ അറിയപ്പെടുന്ന ഇദേഹത്തെ  പനാഗില്‍ ഒരു ലിറ്റററി ഫെസ്റ്റിവല്ലില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹ കുറ്റം ആരോപിച്ചാണ് അറസ്റ്റ്.

അഴിമതിയുടെ പേരില്‍ പ്രധാനമന്ത്രിയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോഴാണ് അറസ്റ്റ്. ഇതേ കുറ്റം ആരോപിച്ച പലതവണ അറസ്റ്റ് ചെയ്യപ്പെട്ട ആളാണ് സുനര്‍. പ്രധാനമന്ത്രി നജീബ് റസാഖിനേയും ഭാര്യയേയും പരിഹസിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചെന്ന പേരില്‍ പലപ്പോഴായി ഇദ്ദേഹത്തിന്‍റെ ഓഫീസ് റെയ്ഡ് ചെയ്യപ്പെട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

10 thoughts on “പ്രസിഡണ്ടിനെ പരിഹസിച്ചു; മലേഷ്യയില്‍ കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍”

  1. I read this post fully about the resemblance of newest and previous technologies, it’s awesome article.

  2. Howdy! I’m at work surfing around your blog from my new iphone 4!
    Just wanted to say I love reading your blog and look forward to all your
    posts! Keep up the fantastic work!

  3. You have made some really good points there. I looked on the net for more information about the issue and found most individuals will
    go along with your views on this site.

  4. Excellent beat ! I wish to apprentice whilst you amend your website, how could i subscribe for
    a weblog website? The account aided me a applicable deal.
    I were tiny bit acquainted of this your broadcast
    offered shiny clear concept

  5. Thanks , I have just been looking for info approximately this topic for a long time and yours is the greatest I’ve
    came upon so far. However, what in regards to the conclusion? Are you positive concerning the supply?

Leave a Comment

Your email address will not be published. Required fields are marked *

Top
x