ചൈന, ഇന്ത്യ, ഇന്ത്യോനേഷ്യ, ജപ്പാൻ, ഫിലിപ്പേൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രാജ്യത്ത് കൂടുതലുള്ള മറ്റു വിദേശ തൊഴിലാളികൾ.
ക്വാലലംപൂർ: മാലേഷ്യയിൽ തൊഴിലെടുക്കുന്ന വിദേശ തൊഴിലാളികളിൽ മുന്നിൽ ബംഗ്ലാദേശിൽ നിന്നുള്ളവർ. നിലവിൽ 1,66,817 വിദേശ തൊഴിലാളികളാണ് രാജ്യത്ത് ഉള്ളത്. ഇതിൽ മുപ്പത്തിയേഴ് ശതമാനം അതായത് 62,110 പേർ ബംഗ്ലാദേശിൽ നിന്നുള്ളവരാണ്. ചൈന, ഇന്ത്യ, ഇന്ത്യോനേഷ്യ, ജപ്പാൻ, ഫിലിപ്പേൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രാജ്യത്ത് കൂടുതലുള്ള മറ്റു വിദേശ തൊഴിലാളികൾ.
ബംഗ്ലാദേശിൽ നിന്നുള്ളവർ പ്രധാനമായും മാനെജിംഗ് തസ്തികകളിലും സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള മേഖലകളിലുമാണ് തൊഴിൽ ചെയ്യുന്നത്. മലേഷ്യയിൽ ഒരു വിദേശിയെ പ്രവാസി തൊഴിലാളിയായി കണക്കാക്കണമെങ്കിൽ 5000 മലേഷ്യന്‍ റിങിറ്റ് എങ്കിലും വരുമാനം ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. അതിൽ കുറവ് വരുമാനമുള്ളവരെ പ്രവാസി തൊഴിലാളിയായി കണക്കാക്കുകയില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Admiring the persistence you put into your blog and
detailed information you offer. It’s awesome to come across
a blog every once in a while that isn’t the same old rehashed material.
Excellent read! I’ve saved your site and I’m adding your RSS feeds to
my Google account.