Currency

നായയെ രക്ഷിക്കാന്‍ അയാള്‍ കങ്കാരുവിന്റെ മുഖത്തടിച്ചു; പിന്നെ സംഭവിച്ചത്

സ്വന്തം ലേഖകന്‍Thursday, December 8, 2016 11:37 am
Play

പതിവ് വേട്ടസവാരിക്കിടെയാണ് ഗ്രെയ്ഗ് ടോംഗിന്‍സ് എന്നയാള്‍ തന്റെ മാക്‌സ് എന്ന നായ കംഗാരുവിന്റെ പിടിയിലായത് കണ്ടത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഓടിച്ചെന്ന് നായയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി.

ന്യൂവൈയില്‍സ്: വളര്‍ത്തുനായയെ കങ്കാരുവിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാനെത്തുന്നയാള്‍ കങ്കാരുവിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ ന്യൂവൈയില്‍സിലാണ് സംഭവം. പതിവ് വേട്ടസവാരിക്കിടെയാണ് ഗ്രെയ്ഗ് ടോംഗിന്‍സ് എന്നയാള്‍ തന്റെ മാക്‌സ് എന്ന നായ കംഗാരുവിന്റെ പിടിയിലായത് കണ്ടത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഓടിച്ചെന്ന് നായയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി. ആദ്യം നായയെ വിടാതിരുന്ന കംഗാരു നായയെ വിട്ട് ഗ്രെയ്ഗിനു നേരെ തിരിഞ്ഞു. ഗ്രെയ്ഗ് ഉടന്‍ ബോക്‌സിംഗ് സ്‌റ്റൈലില്‍ കംഗാരുവിന്റെ മുഖത്ത് അടിച്ചു.

അടിയേറ്റ കങ്കാരു ഒന്നു പകച്ചു. തിരിച്ചടിക്കാനെന്ന മട്ടില്‍ നിന്ന കംഗാരു പിന്നെ ഓടിപ്പോകുന്നതും കാണാം. വാഹനത്തില്‍ ഇരുന്ന സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്. യൂട്യൂബില്‍ ഹിറ്റായ ഈ വീഡിയോ ഇതുവരെ ഒരു കോടിയിലേറെപ്പേരാണ് കണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

18 thoughts on “നായയെ രക്ഷിക്കാന്‍ അയാള്‍ കങ്കാരുവിന്റെ മുഖത്തടിച്ചു; പിന്നെ സംഭവിച്ചത്”

  1. I like what you guys are up too. This kind of clever work and exposure!
    Keep up the great works guys I’ve added you guys to my own blogroll.

  2. Hi! Someone in my Facebook group shared this site with us so I came
    to take a look. I’m definitely enjoying the information. I’m bookmarking and will be tweeting this to my followers!
    Terrific blog and brilliant design and style.

  3. Michele says:

    Pretty section of content. I just stumbled upon your site and in accession capital
    to assert that I get actually enjoyed account your blog posts.
    Anyway I’ll be subscribing to your augment and even I achievement you access consistently quickly.

  4. Valuable info. Lucky me I found your website
    by accident, and I’m stunned why this twist of fate did not happened in advance!
    I bookmarked it.

  5. Stunning quest there. What happened after? Good luck!

Comments are closed.

Top
x