പതിവ് വേട്ടസവാരിക്കിടെയാണ് ഗ്രെയ്ഗ് ടോംഗിന്‍സ് എന്നയാള്‍ തന്റെ മാക്‌സ് എന്ന നായ കംഗാരുവിന്റെ പിടിയിലായത് കണ്ടത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഓടിച്ചെന്ന് നായയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി.
ന്യൂവൈയില്‍സ്: വളര്‍ത്തുനായയെ കങ്കാരുവിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാനെത്തുന്നയാള്‍ കങ്കാരുവിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ ന്യൂവൈയില്‍സിലാണ് സംഭവം. പതിവ് വേട്ടസവാരിക്കിടെയാണ് ഗ്രെയ്ഗ് ടോംഗിന്‍സ് എന്നയാള്‍ തന്റെ മാക്‌സ് എന്ന നായ കംഗാരുവിന്റെ പിടിയിലായത് കണ്ടത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഓടിച്ചെന്ന് നായയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി. ആദ്യം നായയെ വിടാതിരുന്ന കംഗാരു നായയെ വിട്ട് ഗ്രെയ്ഗിനു നേരെ തിരിഞ്ഞു. ഗ്രെയ്ഗ് ഉടന്‍ ബോക്‌സിംഗ് സ്‌റ്റൈലില്‍ കംഗാരുവിന്റെ മുഖത്ത് അടിച്ചു.
അടിയേറ്റ കങ്കാരു ഒന്നു പകച്ചു. തിരിച്ചടിക്കാനെന്ന മട്ടില്‍ നിന്ന കംഗാരു പിന്നെ ഓടിപ്പോകുന്നതും കാണാം. വാഹനത്തില്‍ ഇരുന്ന സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്. യൂട്യൂബില്‍ ഹിറ്റായ ഈ വീഡിയോ ഇതുവരെ ഒരു കോടിയിലേറെപ്പേരാണ് കണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thanks for sharing your thoughts about exhaust pipes.
Regards
Everyone loves it when folks come together and share ideas.
Great blog, keep it up!
Today, I went to the beach front with my children. I found
a sea shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She placed the shell to her ear
and screamed. There was a hermit crab inside and it pinched her ear.
She never wants to go back! LoL I know this is totally off
topic but I had to tell someone!
These are actually great ideas in about blogging.
You have touched some pleasant factors here. Any way
keep up wrinting.
Good day! Do you know if they make any plugins to assist
with SEO? I’m trying to get my blog to rank for some targeted keywords but I’m not seeing very good gains.
If you know of any please share. Kudos!