
സാക്‌സ്ച്ചീവന്‍: രാജ്യത്തെ ഏറ്റവും കുറഞ്ഞ വേതന നിരക്കുള്ള സാക്‌സ്ച്ചീവനില്‍ മിനിമം വേതന നിരക്ക് വര്‍ദ്ധിപ്പിച്ചു.മ ണിക്കൂറില്‍ 10.96 ഡോളറില്‍ നിന്ന് മിനിമം വേതനം 11.06 ഡോളറായാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് വര്‍ദ്ധനവ് ഒക്‌ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വന്നു.
കാനഡയിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ മിനിമം ശമ്പളമാണ് സസ്‌കറ്റ്‌ചെവാന്‍. 11 സെന്റ് മാത്രമാണ് നിരക്ക് വര്‍ദ്ധനവ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.ആല്‍ബര്‍ട്ടയില്‍ മിനിമം വേതനം 15 ഡോളര്‍ ആണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.