
അബുദാബി: അബുദാബിയില്‍നിന്ന് അജ്മാനിലേക്കു ബസ് സര്‍വീസ് ആരംഭിച്ചു. സിറ്റി ബസ് ടെര്‍മിനലില്‍നിന്ന് ഇന്നലെ രാവിലെയാണ് സര്‍വീസ് ആരംഭിച്ചത്. 1 മണിക്കൂര്‍ ഇടവിട്ടാണ് സര്‍വീസ്. ഇതോടെ അബുദാബിയില്‍നിന്ന് അജ്മാനിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമായി.
നേരത്തേ ദുബായില്‍നിന്നോ ഷാര്‍ജയില്‍നിന്നോ ആണ് അബുദാബിയിലേക്ക് വന്നിരുന്നത്. പുതിയ സര്‍വീസോടെ നേരിട്ട് അജ്മാലേക്ക് 2 മണിക്കൂര്‍കൊണ്ട് എത്താമെന്നതാണ് നേട്ടം. ടിക്കറ്റ് നിരക്ക് 30 ദിര്‍ഹം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.