Currency

അമുസ്ലിംകളുടെ വില്‍പത്രത്തിന് ദുബായില്‍ നിയമപരിരക്ഷ; നിയമം നിലവില്‍ വന്നു

സ്വന്തം ലേഖകന്‍Friday, November 3, 2017 11:07 am

വില്‍പത്രത്തില്‍ ഉറപ്പാക്കേണ്ട നിയമപരമായ നടപടിക്രമങ്ങള്‍, വില്‍പത്രം ആരുടെ പേരിലാണോ അവരുടെ ഉത്തരവാദിത്തങ്ങള്‍, ബാധ്യതകള്‍, സുഗമമായ കൈമാറ്റം, അപ്പീല്‍ നടപടികള്‍ തുടങ്ങി എല്ലാ കാര്യങ്ങളും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദുബായ്: അമുസ്ലിംകളുടെ വില്‍പത്രത്തിന് ദുബായില്‍ നിയമപരിരക്ഷ. ഇതിനായി പുതിയ നിയമം നിലവില്‍ വന്നു. വില്‍പത്രം തയാറാക്കല്‍, റജിസ്‌ട്രേഷന്‍, പരമ്പരാഗത സ്വത്തു കൈമാറ്റം തുടങ്ങി എല്ലാ ഇടപാടുകള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും.

വില്‍പത്രത്തില്‍ ഉറപ്പാക്കേണ്ട നിയമപരമായ നടപടിക്രമങ്ങള്‍, വില്‍പത്രം ആരുടെ പേരിലാണോ അവരുടെ ഉത്തരവാദിത്തങ്ങള്‍, ബാധ്യതകള്‍, സുഗമമായ കൈമാറ്റം, അപ്പീല്‍ നടപടികള്‍ തുടങ്ങി എല്ലാ കാര്യങ്ങളും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x