Currency

പുതിയ ഇസ ടൗൺ പ്രൈമറി സ്കൂൾ ഉടൻ പ്രവർത്തനം ആരംഭിക്കും

സ്വന്തം ലേഖകൻSaturday, March 25, 2017 10:38 am

മനാമ: ബഹ്രൈനിൽ ആൺകുട്ടികൾക്കായുള്ള പുതിയ ഇസ ടൗൺ സ്കൂൾ അധ്യയന വർഷം 2017-18 തുടക്കത്തിൽ തുറന്നു പ്രവർത്തിക്കും.  വിദ്യാഭ്യാസമന്ത്രിയായ ഡോ. മജീദ് അൽ നുഐമി, സ്‌കൂൾ സന്ദർശിച്ച് അധികാരികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ പഴയ സ്‌കൂൾ കെട്ടിടം പൂർണമായും പൊളിച്ചു നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x