Currency

ദുബായ് സ്‌കൂളുകളില്‍ ഈ വര്‍ഷം ഫീസ് വര്‍ധനവില്ല

സ്വന്തം ലേഖകന്‍Sunday, June 10, 2018 11:49 am

ദുബായ്: ദുബായിലെ സ്‌കൂളുകളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ കുട്ടികളുടെ ട്യൂഷന്‍ ഫീസ് വര്‍ധിക്കില്ല. ഈ വര്‍ഷം ഫീസ് വര്‍ധന ഉണ്ടാവില്ലെന്ന് ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സിലാണ് പ്രഖ്യാപിച്ചത്. ദുബായിലെ സ്വകാര്യ വിദ്യാലയങ്ങള്‍ ഫീസ് വര്‍ധിപ്പിച്ച നടപടി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ മരവിപ്പിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x