Currency

നൊബേല്‍ പുരസ്‌കാര ജേതാവ് തോമസ് ഷെല്ലിംഗ് അന്തരിച്ചു

സ്വന്തം ലേഖകന്‍Thursday, December 15, 2016 11:31 am

വാഷിംഗ്ടണ്‍: നൊബേല്‍ പുരസ്‌കാര ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ തോമസ് ഷെല്ലിംഗ് അന്തരിച്ചു. 95 വയസായിരുന്നു. മെരിലന്‍ഡിലെ ബെത്സഡയില്‍ വസതിയിലായിരുന്നു അന്ത്യം. മെരിലന്‍ഡ് ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഗെയിം തിയറി ഉപയോഗിച്ച് ന്യൂക്ലിയര്‍ സ്ട്രാറ്റജി വിശദീകരിച്ചതാണ് അദ്ദേഹത്തെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 2005 ല്‍ റോബര്‍ട്ട് അമാനുമായി ചേര്‍ന്നാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

26 thoughts on “നൊബേല്‍ പുരസ്‌കാര ജേതാവ് തോമസ് ഷെല്ലിംഗ് അന്തരിച്ചു”

  1. Thanks for one’s marvelous posting! I genuinely enjoyed reading
    it, you can be a great author.I will remember to bookmark your blog
    and will often come back in the future. I want to encourage continue your great work,
    have a nice holiday weekend!

  2. you are in point of fact a excellent webmaster.
    The web site loading speed is amazing. It sort
    of feels that you are doing any distinctive trick.
    Also, The contents are masterpiece. you’ve performed a
    great task on this subject!

  3. I really like your blog.. very nice colors & theme.
    Did you create this website yourself or did you hire someone to do it
    for you? Plz answer back as I’m looking to construct my own blog and would like to find out where u got this from.
    cheers

  4. Everything is very open with a clear description of the issues.
    It was really informative. Your site is useful.
    Thanks for sharing!

Comments are closed.

Top
x