Currency

ദുബായില്‍ ഇനി മണിക്കൂര്‍ അടിസ്ഥാനത്തില്‍ റെന്റ് എ കാര്‍

സ്വന്തം ലേഖകന്‍Monday, January 16, 2017 4:33 pm

നഗരത്തില്‍ ഇന്ന് മുതല്‍ റെന്റ് എ കാറുകള്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ലഭ്യമാകും. രണ്ട് കമ്പനികളുടെ 200 കാറുകളാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനത്തില്‍ നിരത്തിലിറങ്ങുക.

ദുബായ്: നഗരത്തില്‍ ഇന്ന് മുതല്‍ റെന്റ് എ കാറുകള്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ലഭ്യമാകും. രണ്ട് കമ്പനികളുടെ 200 കാറുകളാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനത്തില്‍ നിരത്തിലിറങ്ങുക.

ഇതോടെ സ്മാര്‍ട്ട് കാര്‍ റെന്റല്‍ എന്ന സംവിധാനം ആരംഭിക്കുന്ന മിഡിലീസ്റ്റിലെ ആദ്യ നഗരമാവുകയാണ് ദുബായ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x