സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 1.95 ദിര്‍ഹമായിരുന്നത് 2.01 ദിര്‍ഹം ആയും സ്‌പെഷല്‍ 95 പെട്രോള്‍ 1.84 ആയിരുന്നത് 1.90 ദിര്‍ഹം ആയും ഇ പ്ലസ് പെട്രോള്‍ 1.77 ആയിരുന്നത് 1.83 ആയുമാണ് ഉയരുന്നത്. ഡീസല്‍ വില ലിറ്ററിന് 1.95 ദിര്‍ഹത്തില്‍നിന്ന് 1.97 ദിര്‍ഹമായും വര്‍ധിക്കും.
അബൂദബി: യു.എ.ഇയില്‍ ഇന്ന് മുതല്‍ പെട്രോള്‍, ഡിസല്‍ വില വര്‍ധിക്കും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 1.95 ദിര്‍ഹമായിരുന്നത് 2.01 ദിര്‍ഹം ആയും സ്‌പെഷല്‍ 95 പെട്രോള്‍ 1.84 ആയിരുന്നത് 1.90 ദിര്‍ഹം ആയും ഇ പ്ലസ് പെട്രോള്‍ 1.77 ആയിരുന്നത് 1.83 ആയുമാണ് ഉയരുന്നത്. ഡീസല്‍ വില ലിറ്ററിന് 1.95 ദിര്‍ഹത്തില്‍നിന്ന് 1.97 ദിര്‍ഹമായും വര്‍ധിക്കും.
മാര്‍ച്ചിലെ വില വര്‍ധനവിനൊപ്പം മെയ് മാസത്തില്‍ വില വര്‍ധനയില്ല. രാജ്യത്ത് ആഗോള വിപണി വിലക്ക് അനുസൃതമായാണ് ഓരോ മാസവും വില നിശ്ചയിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.