
ദുബായ്: കോവിഡ് വ്യാപന സാഹചര്യത്തില്‍ ഗ്രോസറികള്‍ക്കും മറ്റും സൗജ്യ ഇ- കൊമേഴ്‌സ് സംവിധാനം ഏര്‍പ്പെടുത്തി. യു.എ.ഇയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കാണ് തികച്ചും സൗജന്യമായി ഈ സൗകര്യം ലഭിക്കുക. emotions.ae എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഈ സൗകര്യം ലഭിക്കുക. ഉപഭോക്താക്കളുമായി ഗ്രോസറികള്‍ ഉള്‍പ്പെടെ ചെറുകിട സ്ഥാപനങ്ങളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
ദുബായിലെ ഐ.ടി സ്ഥാപനമായ അല്‍വഫാ ഗ്രൂപ്പാണ് സാധാരണ ഗ്രോസറികള്‍ക്കും മറ്റും സൗജന്യമായി ഇ- കൊമേഴ്‌സ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.