Currency

പാസ്‌പോര്‍ട്ട് അപേക്ഷ: മാതാവിന്റെയോ പിതാവിന്റെയോ പേര് മതി

സ്വന്തം ലേഖകന്‍Tuesday, December 20, 2016 3:13 pm

ന്യൂഡല്‍ഹി: മക്കള്‍ക്കായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാതാവിന്റെയോ പിതാവിന്റെയോ പേര് രേഖപ്പെടുത്തിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ അനുബന്ധ രേഖയെന്ന നിലയില്‍ അനക്‌സര്‍ എച്ച് മാതൃകയില്‍ വെള്ളക്കടലാസില്‍ മാതാവും പിതാവും ഒപ്പിട്ടു നല്‍കണം.

മക്കള്‍ പ്രായപൂര്‍ത്തിയായവരാണെങ്കില്‍ നിയമപ്രകാരം മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഒരാളുടെ പേര് അപേക്ഷാഫോറത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. രണ്ടുപേരുടെയും പേരുകള്‍ വേണ്ട. മാതാപിതാക്കളില്‍ ഒരാളുടെ സമ്മതം ഇല്ലാത്ത സാഹചര്യമാണെങ്കില്‍ അനക്‌സര്‍ ‘സി’ യിലോ, അനക്‌സര്‍ ‘ജി’ യിലോ പറഞ്ഞ സത്യവാങ്മൂലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുന്ന രക്ഷിതാവ് സമര്‍പ്പിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “പാസ്‌പോര്‍ട്ട് അപേക്ഷ: മാതാവിന്റെയോ പിതാവിന്റെയോ പേര് മതി”

  1. Hello there! Quick question that’s completely off topic. Do you know how to make your site mobile friendly?

    My site looks weird when viewing from my iphone 4. I’m trying to find a template or plugin that might be able to resolve
    this problem. If you have any recommendations, please share.

    Cheers!

  2. Howdy! This article couldn’t be written much better!
    Looking through this post reminds me of my previous roommate!
    He continually kept talking about this. I’ll forward this article to him.
    Fairly certain he’ll have a very good read. Many thanks for sharing!

  3. Annis says:

    Heya i’m for the first time here. I came across this board and I in finding It truly
    useful & it helped me out a lot. I am hoping to present one thing again and help others such as you aided me.

Comments are closed.

Top
x