Currency

യുഎയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധന സെപ്തംബര്‍ ഒന്നു മുതല്‍

സ്വന്തം ലേഖകന്‍Saturday, September 1, 2018 4:42 pm

ദുബായ്: യുഎയില്‍ ഇന്നുമുതല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. ഊര്‍ജ മന്ത്രാലയം പുതിയ നിരക്ക് പഖ്ര്യാപിച്ചു. ലിറ്ററിന് വാറ്റ് ഉള്‍പ്പെടെ വില ചുവടെ. പഴയ വില ബ്രാക്കറ്റില്‍. പെട്രോള്‍ സൂപ്പര്‍ 98-2.59 ദിര്‍ഹം (2.57). സ്‌പെഷല്‍ 95-2.48 (2.46). ഡീസല്‍- 2.64 (2.63).


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x