വര്‍ഷങ്ങളായി നിലനിന്നിരുന്ന കഫാല സംവിധാനം അവസാനിപ്പിച്ചു കൊണ്ട് നടപ്പിലാക്കിയ പുതിയ നിയമം, നിലവില്‍ ഖത്തറില്‍ പ്രവാസികളായി കഴിയുന്നവര്‍ക്കും പുതുതായി രാജ്യത്ത് തൊഴില്‍ തേടി എത്തുന്നവര്‍ക്കും ഗുണം ചെയ്യുമെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്.
ദോഹ: ഖത്തറിലെ പരിഷ്‌കരിച്ച തൊഴില്‍ നിയമം പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് നിയമവിദഗ്ദ്ധര്‍. എക്‌സിറ്റ് പെര്‍മിറ്റ്, തൊഴില്‍ മാറ്റം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവന്നതോടെ തൊഴില്‍ ചൂഷണങ്ങള്‍ തടയാനാവുമെന്നാണ് വിലയിരുത്തല്‍. രണ്ടു വര്‍ഷത്തോളം നീണ്ട മുന്നൊരുക്കങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ 14 നാണ് ഖത്തറില്‍ തൊഴില്‍ കരാറടിസ്ഥാനത്തിലുള്ള പുതുക്കിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നത്.
വര്‍ഷങ്ങളായി നിലനിന്നിരുന്ന കഫാല സംവിധാനം അവസാനിപ്പിച്ചു കൊണ്ട് നടപ്പിലാക്കിയ പുതിയ നിയമം, നിലവില്‍ ഖത്തറില്‍ പ്രവാസികളായി കഴിയുന്നവര്‍ക്കും പുതുതായി രാജ്യത്ത് തൊഴില്‍ തേടി എത്തുന്നവര്‍ക്കും ഗുണം ചെയ്യുമെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. ജീവനക്കാരന് നാട്ടിലേക്ക് പേകേണ്ടി വരുമ്പോള്‍ തടഞ്ഞുവെക്കാന്‍ പുതിയ നിയമം തൊഴിലുടമയെ അനുവദിക്കുന്നില്ല.
പ്രശ്‌നപരിഹാരത്തിനായി മന്ത്രാലയ പ്രതിനിധി ഉള്‍ക്കൊള്ളുന്ന പ്രശ്‌ന എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സ് കമ്മിറ്റിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. കരാര്‍ കാലാവധി കഴിഞ്ഞാല്‍ തൊഴില്‍ മാറാനും പുതിയ വിസയില്‍ ഉടന്‍ ഖത്തറിലേക്ക് തിരിച്ചെത്താനും പരിഷ്‌കരിച്ച നിയമം പ്രവാസികളെ സഹായിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thanks for any other excellent post. The place else could anybody
get that type of info in such an ideal way of writing?
I have a presentation next week, and I am at the
search for such information.
Spot on with this write-up, I really believe that this
website needs a lot more attention. I’ll probably be returning to see more,
thanks for the info!
Fine way of telling, and pleasant article to obtain facts on the topic of my presentation subject matter, which
i am going to deliver in institution of higher education.
Fantastic beat ! I would like to apprentice at the same time
as you amend your site, how can i subscribe for a weblog website?
The account aided me a appropriate deal. I had been a little bit acquainted of this your broadcast provided vibrant clear idea
Pretty! This was a really wonderful article.
Thanks for providing this info.