Currency

യുഎഇയില്‍ ഇടിയോടുകൂടി മഴ

സ്വന്തം ലേഖകന്‍Thursday, May 17, 2018 11:23 am

ഷാര്‍ജ: യുഎഇയിലെ മിക്ക എമിറേറ്റിലും ഇടിയോടുകൂടി മഴ പെയ്തു. പുലര്‍ച്ചെയാണ് മഴ ശക്തമായത്. ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളിലായിരുന്നു ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. റോഡുകളില്‍ മഴ വെള്ളം നിറഞ്ഞതിനാല്‍ ഗതാഗതത്തെ ബാധിച്ചു. ഗതാഗതം മന്ദഗതിയിലായി.

വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x