Currency

ചിക്കാഗോ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Saturday, December 17, 2016 1:06 pm

സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ശൈത്യസൂചികയിലേക്ക് ഞായറാഴ്ച ചിക്കാഗോ താപനില താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനില മൈനസ് 20 ലേയ്ക്ക് താഴുമെന്നാണ് സൂചന.

ചിക്കാഗോ: ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യത്തിലേയ്ക്ക് ചിക്കാഗോ നീങ്ങുന്നതായി കാലാവസ്ഥാ മുന്നറിയിപ്പ്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ശൈത്യസൂചികയിലേക്ക് ഞായറാഴ്ച ചിക്കാഗോ താപനില താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനില മൈനസ് 20 ലേയ്ക്ക് താഴുമെന്നാണ് സൂചന.

ഞായറാഴ്ച കൂടിയ താപനില 29 ആയിരിക്കും. മാത്രമല്ല അന്ന് 6 മുതല്‍ 9 ഇഞ്ച് വരെ കനത്തില്‍ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ കഴിഞ്ഞ ദിവസം താപനില 18 ഡിഗ്രിയായിരുന്നു. അന്തരീക്ഷ ഈര്‍പ്പം 51 % വുമാണ്. ഞായറാഴ്ച വരെ അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നു തന്നെ നില്‍ക്കാനാണ് സാധ്യത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

10 thoughts on “ചിക്കാഗോ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ്”

  1. Someone necessarily lend a hand to make critically posts I
    might state. That is the first time I frequented your web page and
    thus far? I surprised with the research you made to make this actual submit amazing.
    Fantastic job!

  2. Thanks a bunch for sharing this with all of us you really understand what you
    are talking approximately! Bookmarked. Please also visit my website =).
    We can have a hyperlink change arrangement among
    us

Comments are closed.

Top
x