അഡലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയും നോര്‍ത്തേണ്‍ ടെറിട്ടറിയും സംയുക്തമായി നിയമ വിദഗ്ധസംഘത്തിനു രൂപം നല്‍കുന്നു. അനധികൃത മയക്കുമരുന്ന് കടത്ത്, റോഡ് സുരക്ഷ, ഗാര്‍ഹിക പീഡനങ്ങള്‍ എന്നീ ഗുരുതര പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് ഇരു സംസ്ഥാനങ്ങളും സംയുക്തമായി വിദഗ്ധ സംഘത്തെ നിയമിക്കാന്‍ തീരുമാനിച്ചത്.
തൊഴിലവസരങ്ങള്‍, പ്രതിരോധ ഒഴിവുകള്‍ തുടങ്ങിയ വിഷയങ്ങളിലും സംയുക്തമായി പരിഹാരമുണ്ടാക്കാന്‍ നീക്കം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍മാര്‍ വ്യക്തമാക്കി. സാമൂഹിക സുരക്ഷ മുതല്‍ ടൂറിസം വരെയുള്ള മേഖലകളില്‍ പരസ്പര സഹകരണത്തോടെയുള്ള പദ്ധതികള്‍ ആരംഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Good answers in return of this question with
genuine arguments and describing everything regarding that.