
ദുബായ്: സെപ്തംബര്‍ ഒന്നിന് യുഎഇയില്‍ പൊതുഅവധി ലഭിച്ചേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിജ്‌റ വര്‍ഷത്തിലെ ആദ്യ ദിനമായ മുഹറം ഒന്നിന് യുഎഇയില്‍ അവധി നല്‍കാറുണ്ട്. ഇത്തവണ സെപ്തംബര്‍ ഒന്നിനിയാരിക്കും ഹിജ്‌റ വര്‍ഷാരംഭമെന്നാണ് സൂചനകള്‍.
എന്നാല്‍ മാസപ്പിറവി ദൃശ്യമാവുന്നത് അനുസരിച്ചായിരിക്കും അന്തിമമായി ദിവസം നിര്‍ണയിക്കാനാവുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.