Currency

ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിനായി ഒരുങ്ങി

സ്വന്തം ലേഖകന്‍Thursday, December 15, 2016 1:41 pm

ബഹ്‌റൈന്‍: 45ാം ദേശീയ ദിനാഘോഷത്തിനായി ബഹ്‌റൈന്‍ ഒരുങ്ങി. ഡിസംബര്‍ 16ന് ദേശീയദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യവും ജനതയും. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

നഗര വീഥികക്കിരുവശവും ദീപാലങ്കാരങ്ങള്‍ കൊണ്ടും തോരണങ്ങള്‍ കൊണ്ടും മനോഹരമാക്കിയിട്ടുണ്ട്. പ്രാധാന കെട്ടിടങ്ങളും ഓഫീസുകളും അലങ്കാരങ്ങളണിഞ്ഞു കഴിഞ്ഞു. സ്വദേശികളോടൊപ്പം പ്രവാസികളും തങ്ങള്‍ക്ക് പ്രിയപ്പെട്ട നാടിന്റെ ദേശീയദിനാഘോഷ പരിപാടികളില്‍ പങ്കുചേരും. വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ നേത്യത്വത്തിലും വ്യത്യസ്ത ഗവര്‍ണറേറ്റുകളുടെ ആഭിമുഖ്യത്തിലും പരിപാടികള്‍ നടക്കും. പ്രധാന ആഘോഷ പരിപാടികള്‍ സഖീറിലെ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് നടക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

21 thoughts on “ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിനായി ഒരുങ്ങി”

  1. Zora says:

    Hi, i think that i saw you visited my blog thus i came to “return the favor”.I’m attempting to
    find things to improve my website!I suppose its ok to use some of your ideas!!

  2. Hi! This is my first visit to your blog! We are a collection of volunteers and starting a
    new project in a community in the same niche. Your blog provided us valuable information to work on. You have done a marvellous job!

  3. You actually make it appear so easy together with
    your presentation however I in finding this topic to
    be really one thing that I feel I’d never understand.
    It seems too complicated and very broad for me.

    I’m having a look forward for your next put up, I’ll attempt to get the cling of it!

Comments are closed.

Top
x